ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

സീന പി കെ

പ്രസിഡൻ്റ്

എം പി അജയകുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി ശ്രീജമോൾ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചന്ദ്രൻ പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രസീത പി പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ ആർ സുജിത്ത്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കാവിന്മൂല , താലൂക് : കണ്ണൂർ , ജില്ല : കണ്ണൂർ , കേരളം 
വാർഡുകൾ : 17, നിയമസഭാ മണ്ഡലം : ധർമ്മടം , ലോക്സഭാ മണ്ഡലം : കണ്ണൂർ.
വില്ലേജുകൾ : അഞ്ചരക്കണ്ടി 
ആകെ ജനസംഖ്യ (2011 ): 23030
വിസ്തീർണ്ണം : 15.36 ച.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് കണ്ണൂർ ജില്ലയിലെ തലശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രധാന പഞ്ചായത്താണ്. കണ്ണൂർ നഗരത്തിൽ നിന്ന് ഏകദേശം പത്തൊൻപത് കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിന്റെ വിസ്തൃതി 15.36 ചതുരശ്ര കിലോമീറ്ററാണ്. കൂടാളി, മുണ്ടേരി, കീഴല്ലൂർ, ചെമ്പിലോട്, പെരളശ്ശേരി, വേങ്ങാട് എന്നീ പഞ്ചായത്തുകൾ ഇതിന്റെ അതിരുകളാണ്. ഏഷ്യയിലെ ഏറ്റവും വലിയ കറുവ എസ്റ്റേറ്റ് ഇവിടെ സ്ഥിതിചെയ്യുന്നു, ഇത് 1767-ൽ ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ചതാണ്. ആദ്യം കുരുമുളക്, കാപ്പി, ചന്ദനം തുടങ്ങിയ സുഗന്ധവ്യഞ്ജന കൃഷികളായിരുന്നു ഉണ്ടായിരുന്നത്, പിന്നീട് കറുവകൃഷി പ്രധാനമായി. അഞ്ചു വലിയ കൃഷിയിടങ്ങളും പിന്നീട് അര കണ്ടിയും വാങ്ങിയതോടെയാണ് “അഞ്ചരക്കണ്ടി” എന്ന പേര് രൂപപ്പെട്ടത്. തോട്ടത്തിന്റെ മേൽനോട്ടത്തിനായി എത്തിയ മർഡോക്ക് ബ്രൗൺ ഇംഗ്ലീഷ് ശൈലിയിലുള്ള മനോഹരമായ ഒരു ബംഗ്ലാവും പണിതു. 1800-ൽ പഴശ്ശിരാജാവും ബ്രിട്ടീഷുകാരും തമ്മിൽ...

കൂടുതൽ വായിക്കുക