ഓപ്പറേഷൻ തൂഫാൻ 2.0
September 29, 2026
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സെപ്റ്റംബർ 28-ന് രാവിലെ 11.00 മണിക്ക് നടന്ന ഉദ്ഘാടന പരിപാടിയിൽ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥർ, തൂഫാൻ വാരിയേയ്സ് എന്നിവരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ്, പദ്ധതിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
![]() | ![]() |
![]() | ![]() |
![]() | ![]() |





