അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക. ദ്രവ മാലിന്യം ഒഴുക്കികളയുക എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം ) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25 % പാരിതോഷികം നൽകുന്നതാണ്
വാർഷിക പദ്ധതി 2025-26

2025-26 വാർഷിക പദ്ധതി പ്രകാരം അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്തു നടപ്പിലാക്കിയ പദ്ധതികളുടെ ചെലവു  വിവരങ്ങൾ . 

  • വാർഷിക പദ്ധതി 2025-26