അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക. ദ്രവ മാലിന്യം ഒഴുക്കികളയുക എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം ) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25 % പാരിതോഷികം നൽകുന്നതാണ്
ഓപ്പറേഷൻ തൂഫാൻ 2.0

 അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിന്റേയും പോലീസ്, എക്സൈസ് വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0 ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28.09.2026 ന് 11.30 മണിക്ക്  ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച്   ശ്രീമതി പി കെ സീന, പ്രസിഡണ്ട്, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് നിർവ്വഹിച്ചു. 

 
 

Toofan flag hoisting