പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച്
October 1, 2026
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക. ദ്രവ മാലിന്യം ഒഴുക്കികളയുക എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം ) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25 % പാരിതോഷികം നൽകുന്നതാണ്