അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക. ദ്രവ മാലിന്യം ഒഴുക്കികളയുക എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം ) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25 % പാരിതോഷികം നൽകുന്നതാണ്
പൗര പ്രതികരണം QR കോഡ് സ്‌കാൻ ഉദ്ഘാടനം

October 1, 2026

*തദ്ദേശ സ്ഥാപനങ്ങളുടെ സേവന നിലവാരം മെച്ചപ്പെടുത്താൻ QR കോഡ് സ്‌കാൻ ചെയ്ത് പൗര പ്രതികരണം (Citizen feedback) ശേഖരിക്കുന്ന സംവിധാനം ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് സീന പി കെ ഉദ്ഘാടനം ചെയ്യുന്നു.

 

 

Citizen Feedback – QR Code Scanning Inauguration