അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക. ദ്രവ മാലിന്യം ഒഴുക്കികളയുക എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം ) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25 % പാരിതോഷികം നൽകുന്നതാണ്
ഓപ്പറേഷൻ തൂഫാൻ 2.0

September 29, 2026

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സെപ്റ്റംബർ 28-ന് രാവിലെ 11.00 മണിക്ക് നടന്ന ഉദ്ഘാടന പരിപാടിയിൽ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും  ഉദ്യോഗസ്ഥർ, തൂഫാൻ വാരിയേയ്സ് എന്നിവരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ്, പദ്ധതിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

 

 

Toofan Flag hoisting