ഓപ്പറേഷൻ തൂഫാൻ 2.0
അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിന്റേയും പോലീസ്, എക്സൈസ് വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0 ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28.09.2026 ന് 11.30 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ശ്രീമതി പി കെ സീന, പ്രസിഡണ്ട്, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് നിർവ്വഹിച്ചു.